ന്യൂദല്‍ഹി- നവംബര്‍ 14 നൂ പകരം ഡിസംബര്‍ 26 ശിശുദിനമായി ആചരിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി
മതത്തെ സംരക്ഷിക്കുന്നതിന് ഗുരു ഗോബിന്ദ് സിംഗിന്റെ നാല് മക്കള്‍ ജീവത്യാഗം ചെയത് ദിവസമാണ് ഡിസംബര്‍ 26 എന്നും ശുശുദിനമായി ആചരിക്കാന്‍ എന്തുകൊണ്ടും അനുയോജ്യമായ ദിവസമാണിതെന്നും ബി.ജെ.പി എം.പി പര്‍വേശ് സാഹിബ് സിംഗ് പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14 നാണ് നിലവില്‍ ശുശുദിനം ആചരിച്ചുവരുന്നത്.
ഡിസംബര്‍ 26ന് ശിശുദിനമാക്കിയാല്‍ അത് കുട്ടികളില്‍ ധാര്‍മികതയും ധീരതയും വളര്‍ത്തുമെന്ന് അദ്ദേഹ പറഞ്ഞു.