അഹ് മദ്‌നഗര്‍- ഒമിക്രോണ്‍ വ്യാപന ഭീതി തുടരുന്നതിനിടെ, മഹാരാഷ്ട്രയിലെ അഹ് മദ് നഗര്‍ ജില്ലയില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശനം വിലക്കി.
ഷോപ്പിംഗ് മാളുകള്‍, റസ്റ്റോറന്റുകള്‍, സിനിമാ തിയേറ്ററുകള്‍, കല്യാണ മണ്ഡപങ്ങള്‍, സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പ്രവേശിക്കണമെങ്കില്‍ വാക്‌സിന്‍ എടുത്തിരിക്കണം.
ചുരങ്ങിയത് ഒരു ഡോസ് വാക്‌സിനെങ്കിലും എത്തവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കാവൂ എന്ന് ഉത്തരവില്‍ പറയുന്നു.