ജിദ്ദ-ജിദ്ദയിൽ നടന്ന റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ചരിത്രമുറങ്ങുന്ന ജിദ്ദയിലെ ബലദിലെ പൗരാണിക നഗരത്തിലൂടെ ചുറ്റിയടിക്കാനെത്തിയത് പതിനായിരങ്ങളായിരുന്നു. ഇവരെ ജിദ്ദയുടെ പാരമ്പര്യം വിളിച്ചുപറഞ്ഞ് ഒരു യുവതി ശ്രദ്ധേയമായി. വെൽക്കം ടു ജിദ്ദ, നൈസ് ടു മീറ്റ് യൂ എന്ന് വിളിച്ചുപറഞ്ഞാണ് യുവതി ജിദ്ദയുടെ പാരമ്പര്യത്തിലേക്ക് ആളുകളെ ക്ഷണിച്ചത്. വീഡിയോ കാണാം