Sorry, you need to enable JavaScript to visit this website.

മുംബൈ വിമാനത്താവളത്തില്‍ 240 കോടി രൂപ മൂല്യമുള്ള ഹെറോയിന്‍ പിടികൂടി

മുംബൈ- മുംബൈ വിമാനത്താവളത്തില്‍ 240 കോടി രൂപ മൂല്യമുള്ള ഹെറോയിന്‍ പിടികൂടി. സിംബാബ്‌വെയില്‍ നിന്നെത്തിയ രണ്ട് വിദേശികളില്‍ നിന്നാണ് 35 കിലോ ഹെറോയിന്‍ പിടികൂടിയത്. തങ്ങളുടെ ലഗേജിനിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍. എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് മയക്കുമരുന്ന് പിടികൂടിയത്.
 

Latest News