ദുബായ്-യു.എ.ഇയുടെ അമ്പതാം ദേശീയ ദിനത്തിനു മുന്നോടിയായി 870 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഉത്തരവിട്ടു.
ഡിസംബര്‍ രണ്ടിനാണ് യു.എ.ഇ അമ്പതാം ദേശീയദിനം ആഘോഷിക്കുന്നത്.
വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരുടെ കടബാധ്യതകളും പിഴയും എഴുതിത്തളളുമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം നല്കിയ പ്രസ്താവനയില്‍ പറയുന്നു.