ന്യൂദല്‍ഹി- ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് വോക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കി. ഇതോടെ മറ്റു രാജ്യങ്ങളിലും കോവാക്‌സിന് അംഗീകാരം ലഭിക്കും. കോവാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ നിയന്ത്രണങ്ങളില്ലാതെ രാജ്യാന്തര യാത്രകള്‍ക്കും വഴിയൊരുങ്ങി.
WHO has granted emergency use listing (EUL) to #COVAXIN® (developed by Bharat Biotech), adding to a growing portfolio of vaccines validated by WHO for the prevention of #COVID19. pic.twitter.com/dp2A1knGtT
— World Health Organization (WHO) (@WHO) November 3, 2021