Sorry, you need to enable JavaScript to visit this website.

മോഡിയും മാർപാപ്പയും കൂടിക്കാഴ്ച നടത്തി; ഇന്ത്യ സന്ദർശിക്കാൻ ക്ഷണം

വത്തിക്കാൻ - പ്രധാനമന്ത്രി നരേന്ദ്രമോഡിയും മാർപാപ്പയും കൂടിക്കാഴ്ച നടത്തി. പ്രാദേശിക സമയം ഉച്ചക്ക് പന്ത്രണ്ടുമണിയോടെ തുടങ്ങിയ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. വിദേശകാര്യമന്ത്രി എസ് ജയശങ്കറും അജിത് ഡോവലും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. മാർപാപ്പയെ മോഡി ഇന്ത്യയിലേക്ക് ക്ഷണിച്ചു. 

Latest News