രാജ്യത്തിന്റെ യഥാര്‍ഥ ഹീറോകളെ തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് പോലുമാകും. ഒളിംപിക്സില്‍ ചരിത്രസ്വര്‍ണം നേടിയ നീരജ് ചോപ്രക്ക് പട്യാലയില്‍ നല്കിയ സ്വീകരണത്തിനിടെ ഒരു കൊച്ചുകുട്ടി പറഞ്ഞു: മേരെ ഫേവറിറ്റ് ആപ് ഹെ ഹോ (എനിക്കേറ്റവും ഇഷ്ടം നിങ്ങളെയാണ്). നിഷ്കളങ്കമായ ആ അംഗീകാരം നീരജിനേയും സന്തോഷിപ്പിച്ചു. കൊച്ചുകുഞ്ഞിനോട് നീരജ് കാട്ടിയ ശ്രദ്ധയും അവളുടെ വാക്കുകള്‍ ശ്രദ്ധിച്ചതും അതിനോടുള്ള പ്രതികരണവുമൊക്കെ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നതായിരുന്നു. ഐ.പി.എസ് ഓഫീസറായ പങ്കജ് നയന്‍ ആണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ കാണാം
हमारे favourite तो आप ही हो @Neeraj_chopra1
— Pankaj Nain IPS (@ipspankajnain) October 27, 2021
Look at the simplicity of this man, interacting with kids at Panipat Sports Stadium today .
Way to go Champion @dsya_haryana pic.twitter.com/eKcjRjeDLI