Sorry, you need to enable JavaScript to visit this website.

അഞ്ച് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായി ദല്‍ഹി വനിതാ കമ്മീഷന്‍

ന്യൂദല്‍ഹി- സെക്‌സ് റാക്കറ്റില്‍നിന്ന് അഞ്ച് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായി ദല്‍ഹി വനിതാ കമ്മീഷന്‍ അറിയിച്ചു.
ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടകളും ഉള്‍പ്പെടും.

 

Latest News