Sorry, you need to enable JavaScript to visit this website.

മഴക്കെടുതിയിൽ കെ.എസ്.ഇ.ബിക്ക്  13.67 കോടിയുടെ നഷ്ടം


തിരുവനന്തപുരം : സംസ്ഥാനത്തെ മഴക്കെടുതിയിൽ കെ എസ് ഇ ബിക്ക് 13.67 കോടി രൂപ നഷ്ടമുണ്ടായെന്ന് കണക്ക്. മൂന്നര ലക്ഷത്തോളം വൈദ്യൂതി കണക്ഷൻ വിച്ഛേദിക്കപ്പെട്ടു. കനത്ത മഴയും ഉരുൾപൊട്ടലുമുണ്ടായ കെഎസ്ഇബി. പത്തനംതിട്ട, പാല, തൊടുപുഴ മേഖലകളിലാണ് പ്രധാനമായും  നഷ്ടം സംഭവിച്ചത്. 60 ഡിസ്ട്രിബ്യൂഷൻ ട്രാൻസ്‌ഫോമറുകളും തകരാറിലായിട്ടുണ്ട്. വിച്ഛേദിക്കപ്പെട്ട കണക്ഷനുകൾ പുന:സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്ന് കെ എസ് ഇ ബി അറിയിച്ചു.

Latest News