Sorry, you need to enable JavaScript to visit this website.

വിമാന സർവീസുകൾക്കുള്ള വിലക്ക് കേന്ദ്രം നീക്കി

ന്യൂദൽഹി- ആഭ്യന്തര സെക്ടറിലെ വിമാന സർവീസുകൾക്കുള്ള വിലക്ക് പൂർണമായും കേന്ദ്ര സർക്കാർ നീക്കി. ഈ മാസം 18 മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരും. വിമാനങ്ങളിൽ മുഴുവൻ യാത്രക്കാരെയും അനുവദിക്കാനും തീരുമാനമായി.
 

Latest News