മുംബൈ- ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മൊബൈലില്‍ നടത്തിയ ചാറ്റ് ഫുട്‌ബോളിനെ കുറിച്ചാണെന്നും ഫുട്‌ബോളില്‍ മയക്കുമരുന്നില്ലെന്നും അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡേ.
ആര്യന്റെ ചാറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ എത്രസമയമെടുത്തുവെന്നും ആര്യനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചോദിച്ചു.
മുംബൈയില്‍ ആഡംബര കപ്പലില്‍ നടന്ന ലഹരിപ്പാര്‍ട്ടുയമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യന്‍ഖാനെ വ്യാഴാഴ്ച രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.