Sorry, you need to enable JavaScript to visit this website.

വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

കാലടി- ദേശീയപാതയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചൊവ്വര തെക്കിനേടത്ത് വീട്ടിൽ ബേബി (60) യാണ് മരിച്ചത്. ഞയറാഴ്ച രാത്രി 11 .30 ന് അങ്കമാലി ടെൽക്കിന് മുമ്പിലായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിലിടിച്ച് മറിയുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ചികത്സയിലായിരുന്ന ബേബി തിങ്കളാഴ്ച്ച ഉച്ചയോടെ മരിച്ചു. ഭാര്യ: മിനി. മക്കൾ ആഷിക് ,ആയുഷ്.

Latest News