വാഷിംഗ്ടൺ-2021-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം രണ്ടുപേർക്ക്. ഡേവിഡ് ജൂലിയസ്, ആർഡേം പടാപുടെയ്ൻ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ശരീരോഷ്മാവും സ്പർശനവും തമ്മിലുള്ള ബന്ധത്തപ്പറ്റിയുള്ള പഠനത്തിനാണ് നൊബേൽ സമ്മാനം. അമേരിക്കൻ ശാസ്ത്രജ്ഞരാണ് ഇരുവരും.