ന്യൂഡൽഹി - സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രവിഷയങ്ങളും പ്രാദേശിക അന്തർദേശീയ വിഷയങ്ങളുമാണ് ഇരുവരും ചർച്ച ചെയ്തത്. സന്ദർശനത്തിനായി സൗദി വിദേശകാര്യമന്ത്രി ഇന്ത്യയിലുണ്ട്.