Sorry, you need to enable JavaScript to visit this website.

സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍  വീണ് രണ്ടു മലയാളികള്‍ക്ക്  ദാരുണാന്ത്യം

മാണ്ഡ്യ, കര്‍ണാടക-സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ആലുവ സ്വദേശി ജേക്കബ് സാമുവല്‍, തൃശൂര്‍ സ്വദേശി സിബല്‍ തോമസ് എന്നിവരാണ് മരിച്ചത്. കര്‍ണാടകയിലെ മാണ്ഡ്യയിലെ യെലഗുരു വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. വെള്ളച്ചാട്ടത്തിടത്തുവച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

Latest News