ബെംഗളുരു-പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 14 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബെംഗളൂരു നഗരസഭ അനുമതി നിഷേധിച്ചു.മുന്‍ ഡെപ്യൂട്ടി മേയറായിരുന്ന ബിജെപി നേതാവ് മുന്‍കൈയ്യെടുത്ത് നിര്‍മിച്ച പ്രതിമ ആന്ധ്രയില്‍ നിന്നും ബെംഗളൂരുവിലേക്ക് എത്തിക്കൊണ്ടിരിക്കെയാണു തീരുമാനം.റോഡരികിലും നടപ്പാതകളിലും മറ്റ് പൊതുസ്ഥലങ്ങളിലും പ്രതിമകളോ മറ്റ് നിര്‍മാണങ്ങളോ പാടില്ലെന്ന സുപ്രീംകോടതിയുടെ നിധി ചൂണ്ടികാണിച്ചാണ് നഗരസഭാ അഡ്മിനിസ്‌ട്രേറ്ററുടെ നടപടി.