ഭോപാൽ- കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടി താമസിച്ച പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച വവ്വാലുകളുടെയും ആടുകളുടെയും പരിശോധന ഫലം നെഗറ്റീവ്. ഭോപ്പാൽ വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. ആട്,വവ്വാൽ എന്നിവയുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിരുന്നത്.