സൻആ- വിവാഹ ചടങ്ങിലെ ആഘോഷം നടക്കുന്നതിനിടെ ഹൂത്തി ആക്രമണം. വിവാഹത്തിനെത്തിയവർ വിരണ്ടോടി. യെമനിൽ സൻആയിലാണ് സംഭവം. വിവാഹത്തിനിടെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
هجوم حوثي مسلح على إحدى قاعات الأفراح في #صنعاء pic.twitter.com/ShJ88zEHrX
— فهد كاملي (@fahadkamly) September 6, 2021