ചെന്നൈ- ഒന്നര വയസ്സായ മകനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം പകര്‍ത്താന്‍ പ്രേരിപ്പിച്ചത് കാമുകനെന്് യുവതിയുടെ മൊഴി.
22 കാരിയെ ആന്ധ്രപ്രദേശില്‍നിന്നാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞ് ഭര്‍ത്താവിനെ പോലെ വിരൂപനാണെന്ന് കാമുകന്‍ പറഞ്ഞതിനുശേഷമാണ് കുഞ്ഞിനോട് വെറുപ്പ് തോന്നിത്തുടങ്ങിയതെന്ന് യുവതി പറഞ്ഞു.
കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മാസങ്ങളോളം കാമുകന് അയച്ചു കൊടുത്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.