കാബൂള്‍- അവസാനത്തെ യു.എസ്. സൈനികനും അഫ്ഗാന്‍ വിട്ടു. താലിബാന്‍ വിജയാഘോഷത്തില്‍. ആകാശത്തേക്ക് വെടിയുതിര്‍ത്തായിരുന്നു ആഘോഷം. അവസാനത്തെ യു.എസ് സൈനികന്‍ സി-17 വിമാനത്തിലേക്ക് കയറുന്നതിന്റെ ദൃശ്യം എ.എഫ്.പി പുറത്തുവിട്ടു. വീഡിയോ കാണാനായി ഇവിടെ ക്ലിക് ചെയ്യുക