Sorry, you need to enable JavaScript to visit this website.

നിർമാതാവ് രാജ ചെറിയാൻ അന്തരിച്ചു

തൃശൂർ- പ്രമുഖ സിനിമ നിർമാതാവ് രാജ ചെറിയാൻ(72)അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കുന്നംകുളം സ്വദേശിയാണ്. എന്തിനോ പൂക്കുന്ന പൂക്കൾ, തീരെ പ്രതീക്ഷിക്കാതെ, കയ്യെത്തും ദൂരത്ത്, ഒരു മുഖം പല മുഖം തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. കയ്യെത്തും ദൂരത്ത്, തീരെ പ്രതീക്ഷിക്കാതെ എന്നീ സിനിമകളുടെ കഥയും രാജ ചെറിയാന്റെത് ആയിരുന്നു. ഭാര്യ: സരസ രാജ. മക്കൾ: റവിൻസ് രാജ്, രജത്, ജെമിനി.

Latest News