Sorry, you need to enable JavaScript to visit this website.

മുവാറ്റുപുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

മുവാറ്റുപുഴ- തൃക്കളത്തൂര്‍ കാവുംപടിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മരിച്ചവര്‍ തൊടുപുഴ സ്വദേശികളാണ്.
 

Latest News