Sorry, you need to enable JavaScript to visit this website.

നടന്‍ ശ്രീനിവാസന് മസ്തിഷ്കാഘാതം; നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

കൊച്ചി- നടന്‍ ശ്രീനിവാസനെ മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അർധരാത്രിയാണ് അദ്ദേഹത്തെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെത്തിച്ചത്. ഐ.സി.യുവിൽ കഴിയുന്ന ശ്രീനാവാസന്‍റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Latest News