റിയാദ്- തവക്കൽനാ ബ്ലോക്ക് ആയവർക്ക് ആശ്വാസ വാർത്ത. നേരത്തെ മൂന്നു തവണ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത ശേഷം ബ്ലോക്ക് ആയവർക്ക് വീണ്ടും സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാനുള്ള അവസരം നിലവിൽ വന്നു. ആയിരകണക്കിന് പ്രവാസികളാണ് നിലവിൽ പ്രശ്‌നം നേരിട്ടിരുന്നത്.