Sorry, you need to enable JavaScript to visit this website.

കിണറ്റില്‍ ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ അച്ഛനും മരിച്ചു

പാലക്കാട്- കിണറ്റില്‍ ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ പിതാവും മരിച്ചു. കൊഴിഞ്ഞാമ്പാറയിലാണ് ദാരുണസംഭവം. 27 കാരിയായ ഗായത്രി, അച്ഛന്‍ ധര്‍മലിംഗം (63) എന്നിവരാണ് മരിച്ചത്. വീടിന് അടുത്തുള്ള കിണറ്റിലാണ് ഗായത്രി ചാടിയത്. ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹങ്ങള്‍ പുറത്തെടുത്ത് അനന്തര നടപടികള്‍ക്കായി മാറ്റി.

 

Latest News