Sorry, you need to enable JavaScript to visit this website.

പെരുന്നാൾ തിരക്കിനിടെ ഇറാഖിൽ ചാവേറാക്രമണം; 35 പേർ കൊല്ലപ്പെട്ടു

ബഗ്ദാദ്- ഇറാഖ് തലസ്ഥാനമായ ബാഗ്ദാദ് മാർക്കറ്റിലുണ്ടായ ചാവേറാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. പെരുന്നാൾ ഒരുക്കങ്ങൾക്ക് വേണ്ടി മാർക്കറ്റിൽ എത്തിയവരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.
 

Latest News