കൊച്ചി- പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥകളിൽ ഇളവ്. ജില്ല വിട്ടുപോകരുത് എന്ന ജാമ്യവ്യവസ്ഥ ഇളവ് ചെയ്തു. സഞ്ചാര സ്വാതന്ത്ര്യം അനിശ്ചിതമായി തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.