Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്രയിൽ ബോട്ട് മുങ്ങി അഞ്ച് കുട്ടികൾ മരിച്ചു

മുംബൈ- മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലെ ദഹാനു കടൽതീരത്ത് ബോട്ട് മുങ്ങി അഞ്ച് കുട്ടികൾ മരിച്ചു. 40 പേരുമായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്. 25 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായ 10 പേർക്ക് വേണ്ടി കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
 

Latest News