Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ സിവില്‍ പോലീസ് ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍

കൊച്ചി- എറണാകുളം ചോറ്റാനിക്കര സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ സിപിഒ ചന്ദ്രദേവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ചോറ്റാനിക്കരയിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ചോറ്റാനിക്കര സ്റ്റേഷനില്‍ ജോലി ചെയ്ത് വരികയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

Latest News