Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മയൂഖ ജോണിക്ക് വധഭീഷണി

തിരുവനന്തപുരം- മയൂഖ ജോണിക്ക് വധഭീഷണി. ഊമ കത്തിലൂടെയായിരുന്നു വധഭീഷണി. ബലാത്സംഗക്കേസുമായി മുന്നോട്ട് പോകരുതെന്നായിരുന്നു ഭീഷണി സന്ദേശം. കഴിഞ്ഞ ദിവസം ഇരയ്‌ക്കൊപ്പം മയൂഖ ജോണിയും കുടുംബവും മുഖ്യമന്ത്രിയെ കാണുന്നതിന് തിരുവനന്തപുരത്ത് പോയിരുന്നു. ഈ സമയത്താണ് വീട്ടില്‍ ഊമകത്ത് എത്തിയത്. അസഭ്യഭാഷയിലാണ് ഊമകത്ത് എഴുതിയിരിക്കുന്നത്.സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. പീഡനക്കേസില്‍ നിന്ന് പിന്നോട്ടില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നുമാണ് മയൂഖ ജോണിയുടെ നിലപാട്.
 

Latest News