Sorry, you need to enable JavaScript to visit this website.

കേ​ര​ള എ​ൻജിനീയറിംഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി​വെച്ചു

തി​രു​വ​ന​ന്ത​പു​രം- ഈ മാസം 24 ന് ​ന​ട​ത്താ​നി​രു​ന്ന കേ​ര​ള എ​ൻജിനീയറിംഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി​വെച്ചു. ഈ ​മാ​സം അ​വ​സാ​നം ജെ​ഇ​ഇ പ​രീ​ക്ഷ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കീം ​പ​രീ​ക്ഷ മാ​റ്റി​വ​ച്ച​ത്.

പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Latest News