തിരുവനന്തപുരം- ഈ മാസം 24 ന് നടത്താനിരുന്ന കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവെച്ചു. ഈ മാസം അവസാനം ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് കീം പരീക്ഷ മാറ്റിവച്ചത്.
പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് പ്രവേശന പരീക്ഷ കമ്മീഷണർ അറിയിച്ചു.