Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിലെ ഡി.ജി.പി, തച്ചങ്കരിയെ ഒഴിവാക്കി; മൂന്നു പേർ പട്ടികയിൽ

തിരുവനന്തപുരം- കേരള ഡി.ജി.പിയെ തെരഞ്ഞെടുക്കാനുള്ള അന്തിമ പട്ടികയിൽ മൂന്നു പേർ. ടോമിൻ തച്ചങ്കരിയെ ഒഴിവാക്കി. ബി.സന്ധ്യ, സുദേഷ് കുമാർ, അനിൽ കാന്ത് എന്നിവരാണ് പട്ടികയിലുള്ളത്. യു.പി.എസ്.സി യോഗത്തിലാണ് തീരുമാനം.
 

Latest News