മകന് രണ്ടര കോടിയുടെ ആഡംബര കാര്‍; നടന്‍ സോനു സൂദിന് പറയാനുണ്ട്

മുംബൈ- മകന്‍ ഇഷാന് ആഡംബര കാര്‍ വാങ്ങി നല്‍കിയെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിന് മറുപടിയുമായി നടന്‍ സോനു സൂദ്.
പതിനെട്ടാം വയസ്സിലേക്ക് പ്രവേശിച്ച മകന് 2.43 കോടി രൂപ വിലയുള്ള മെര്‍സിഡസ് കാര്‍ വാങ്ങി നല്‍കിയെന്നാണ് പ്രചാരണം.
മകനു വേണ്ടി താന്‍ കാര്‍ വാങ്ങിയിട്ടില്ലെന്നും കാര്‍ ട്രയലിനുവേണ്ടിയാണ് വീട്ടിലേക്ക് കൊണ്ടുവന്നതെന്നും സോനു സൂദ് വിശദീകരിച്ചു.

 

Latest News