Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ അമിത് ഷാ വിളിപ്പിച്ചു, നേരത്തേ മടങ്ങിയേക്കും

കൊച്ചി- ലക്ഷദ്വീപിൽ ജനങ്ങളെ ദ്രോഹിച്ച് ഭരണപരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകുന്ന അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഘോഡ പട്ടേലിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദൽഹിക്ക് വിളിപ്പിച്ചു. പട്ടേൽ ഉടൻ മടങ്ങുമെന്ന് സൂചന. ഔദ്യോഗിക സന്ദർശന പദ്ധതിയനുസരിച്ച് 20ന് ആണ് പ്രഫുൽപട്ടേൽ ലക്ഷദ്വീപിൽനിന്ന് മടങ്ങേണ്ടത്.
 

Latest News