Sorry, you need to enable JavaScript to visit this website.

കേരളത്തിൽ മദ്യവില്പന നാളെ മുതൽ, നേരിട്ടുവാങ്ങാം

തിരുവനന്തപുരം-കേരളത്തിൽ നാളെ മുതൽ മദ്യവില്പന ആരംഭിക്കും. ആളുകൾക്ക് മദ്യശാലകളിൽ നേരിട്ടെത്തി  മദ്യം വാങ്ങാം. നേരത്തെ ബെവ്‌കോ ആപ് വഴി മദ്യം വാങ്ങാമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ ആപ് പ്രവർത്തനം കാര്യക്ഷമമാകാത്തതിനെ തുടർന്ന് ആപ് വഴി വാങ്ങാമെന്ന തീരുമാനം സർക്കാർ ഉപേക്ഷിച്ചു. പകരം ആവശ്യക്കാർക്ക് നേരിട്ടെത്തി മദ്യം വാങ്ങാം. സാമൂഹിക അകലം പാലിച്ചുവേണം മദ്യം വാങ്ങാനെത്തേണ്ടതെന്നും സർക്കാർ വ്യക്തമാക്കി.
 

Latest News