Sorry, you need to enable JavaScript to visit this website.

അശോകന്‍ ചരുവിലിന്റെ ഭാര്യ നിര്യാതയായി

തൃശൂര്‍- കഥാകൃത്തും പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടിയുമായ അശോകന്‍ ചരുവിലിന്റെ ഭാര്യ രഞ്ജിനി (59) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍.
ഇരിങ്ങാലക്കുട അര്‍ബന്‍ കോ-ഓപറേറ്റിവ് ബാങ്ക് ബ്രാഞ്ച് മാനേജരായിരുന്നു. കഴിഞ്ഞ വര്‍ഷം വിരമിച്ചു.
മക്കള്‍: രാജ അശോകന്‍ (എന്‍ജിനിയര്‍) ഹരികൃഷ്ണന്‍ (ഫിസിക്‌സ് റിസര്‍ച്ച് )(ഇരുവരും ജര്‍മനി) മരുമകള്‍: നാദിയ (ജര്‍മനി)

 

Latest News