Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യുവാവിന്റെ കരണത്തടിച്ച വീഡിയോ വൈറലായി; മാപ്പ് പറഞ്ഞ് കലക്ടര്‍

ചത്തീസ്ഗഢ്- ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച്  യുവാവിനെ മര്‍ദ്ദിച്ച ജില്ലാ കലക്ടര്‍ മാപ്പ് പറഞ്ഞു. ചത്തീസ്ഗഢിലെ സുരാജ്പുര്‍ ജില്ലയിലാണ് സംഭവം. യുവാവിന്റെ മുഖത്തടിച്ച ജില്ലാ കലക്ടര്‍ രണ്‍ബീര്‍ ശര്‍മ്മ  ഫോണ്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് കലക്ടറുടെ ക്ഷമാപണം.
വീഡിയോ വൈറലായതോടെ കലക്ടര്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

 

Latest News