ഗംഗയുടെ തീരത്തെ കാഴ്ച കാണാന്‍ 56 ഇഞ്ചുകാരന്‍ സാഹബിനെ ക്ഷണിച്ച് മാധ്യമ പ്രവര്‍ത്തക. ഹെലിക്കോപ്റ്ററില്‍
മുകളില്‍നിന്നെങ്കിലും ഇതൊന്ന് കാണാന്‍ പറയണം എന്നാവശ്യപ്പെട്ടാണ് മാധ്യമ പ്രവര്‍ത്തകയും ന്യൂസ്‌നാഷ മാനേജിംഗ് എഡിറ്ററുമായ വിനീത യാദവ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗാ തീരത്ത് അശ്രദ്ധമായി സംസ്‌കരിച്ചതും ഉപേക്ഷിച്ചതുമായ കാഴ്ചയാണ് വീഡിയോയിലുള്ളത്.
56इंच वाले साहब को कहे की एक बार उसी सीने के साथ यहाँ एक चक्कर लगा आए । अरे हेलिकॉप्टर ही कर ले ऊपर से भी दिखेगा pic.twitter.com/9g4eLCazyu
— Vineeta yadav (@vineetanews) May 20, 2021