Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ഒരു ലക്ഷത്തോളം പേർക്ക് കോവിഡ് മുക്തി

തിരുവനന്തപുരം- കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 21402 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 86505 പേരിൽ പരിശോധന നടത്തിയപ്പോഴാണിത്. 87 പേർ മരിച്ചു. 99609 പേർ രോഗമുക്തരായി. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Latest News