കോഴിക്കോട്- ഇന്ന് കേരളത്തില്‍ സൂര്യന്‍ അസ്തമിക്കുന്നതിന് 16 മിനുട്ട് മുമ്പ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ മാസപ്പിറവി ദര്‍ശിക്കാന്‍ സാധ്യമല്ലാതിരിക്കെ റമദാന്‍ 30 പൂര്‍ത്തിയാക്കി 13 ന് വ്യാഴാഴ്ചയായിരിക്കും ഈദുല്‍ ഫിത്്‌റെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി അറിയിച്ചു.