ജിദ്ദ-സൗദി അറേബ്യയില്‍ ഈദുല്‍ ഫിത്വര്‍ മെയ് 13 ന് വ്യാഴാഴ്ചയായിരിക്കുമെന്ന് പ്രവചനം. റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കുമെന്ന് ജിദ്ദ ആസ്‌ട്രോണമിക്കല്‍ അസോസിയേഷനാണ് കണക്കാക്കുന്നു. അതേസമയം, മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ സൗദിയില്‍ സുപ്രീം കോര്‍ട്ടാണ് പെരുന്നാള്‍ നിശ്ചയിക്കേണ്ടത്.
11-ന് സൗദിയില്‍ എവിടേയും മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതയില്ലെന്ന് അസോസിയേഷന്‍ പറയുന്നു. റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കി ബുധനാഴ്ച ശവ്വാല്‍ പിറ ദൃശ്യമാകുമെന്നാണ് അസോസിയേഷന്‍ കണക്കാക്കുന്നത്.
മസ്ജിദുല്‍ അഖ്‌സയില്‍ കണ്ടത് വലിയ അതിക്രമം; കൂടുതല്‍ പേര്‍ക്ക് പരിക്ക്