റിയാദ് - ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം പിന്‍വലിക്കുന്നതിനുള്ള ഫീസ് 75 റിയാലില്‍ കവിയരുതെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) പറഞ്ഞു. 5,000 റിയാലും അതില്‍ കുറവും പണമായി പിന്‍വലിക്കുന്ന ഓരോ ഇടപാടിനും ബാങ്കുകള്‍ ഈടാക്കുന്ന ഫീസ് 75 റിയാലില്‍ കവിയാന്‍ പാടില്ല. 5,000 റിയാലില്‍ കൂടുതല്‍ പണമായി പിന്‍വലിക്കുന്ന ഇടപാടുകളില്‍ ഇടപാട് തുകയുടെ മൂന്നു ശതമാനം, പരമാവിധി 300 റിയാല്‍ വരെ ബാങ്കുകള്‍ക്ക് ഫീസ് ആയി ഈടാക്കാവുന്നതാണെന്നും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.
പെര്‍ഫ്യൂം ബിസിനസും സുഖചികിത്സയും; വിശദീകരണവുമായി ഫിറോസ് കുന്നംപറമ്പില്‍ |
ആരാന്റെ ബംഗ്ലാവില്‍ ആഡംബര വിവാഹം, ഉടമയെത്തി അടിച്ചോടിച്ചു |
വരുംതലമുറ മാപ്പ് തരില്ല; മോഡിയെ ഉണര്‍ത്തി സച്ചിന്‍ പൈലറ്റ്, ഒരു രാജ്യം ഒരു വാക്‌സിന്‍ ഒരു വില വേണം |