റിയാദ് - ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലും ജിസാനിലും സ്ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ മൂന്നു ശ്രമങ്ങള്‍ സഖ്യസേന തകര്‍ത്തു.
സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്തുവിട്ട മൂന്നു ഡ്രോണുകളും ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനു മുമ്പായി സഖ്യസേന വെടിവെച്ചിടുകയായിരുന്നു.
ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ ഒരു മാസത്തേക്ക് വിലക്കി |
യാത്രക്ക് തയാറാകുംമുമ്പ് ഉപാധികള്‍ പരിശോധിക്കണം, അപ്ഡേറ്റ് ചെയ്യുമെന്ന് സൗദി എയര്‍ലൈന്‍സ് |
VIDEO പെണ്‍കുഞ്ഞിന്റെ ജനനം ഇങ്ങനെ ആഘോഷിക്കുമോ, അതും ഇന്ത്യയില്‍; ചോദ്യവുമായി സോഷ്യല്‍ മീഡിയ |