Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽനിന്നുള്ളവർക്ക് സിംഗപ്പൂരും വിലക്ക് ഏർപ്പെടുത്തി

സിംഗപ്പൂർ- ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് സിംഗപ്പൂർ വിലക്ക് ഏർപ്പെടുത്തി. ദീർഘകാല വിസയുള്ളവർക്കും വിലക്ക് ബാധകമാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് വിലക്ക്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരത്തെ തന്നെ സിംഗപൂര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
 

Latest News