Sorry, you need to enable JavaScript to visit this website.

മൻസൂർ കൊലക്കേസ്; പ്രധാന പ്രതി പിടിയിൽ

കണ്ണൂർ- പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ. കേസിലെ മൂന്നാം പ്രതി വിപിനാണ് പിടിയിലായത്. മറ്റൊരു പ്രതി സംഗീതും പിടിയിലാണ്. മൻസൂറിനെ ബോംബെറിഞ്ഞത് വിപിനായിരുന്നു.
 

Latest News