കോഴിക്കോട്- ബന്ധു നിയമന വിവാദത്തെ തുടർന്ന് ലോകായുക്ത വിധി വന്നതോടെ മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി ജലീലിനെ ട്രോളി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ഇതേകേസുമായി ബന്ധപ്പെട്ട് നേരത്തെ ജലീൽ ലീഗിനെ ട്രോളി പോസ്റ്റിട്ടിരുന്നു. ഇതാണോ കമ്പനി കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം എന്നായിരുന്നു ജലീലിന്റെ പോസ്റ്റ്.
യെസ്...
Posted by PK Firos on Tuesday, April 13, 2021