Sorry, you need to enable JavaScript to visit this website.

പാനൂരിൽ ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ- പാനൂരിൽ മുസ്ലിം ലീഗ്  പ്രവർത്തകൻ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

പുല്ലൂക്കര സ്വദേശി രതീശനെയാണ് വിജനമായ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വളയം പോലീസ് പരിധിയിലാണ് ഈ പ്രദേശം.
 

Latest News