Sorry, you need to enable JavaScript to visit this website.

video- കാളി ശക്തിപീഠത്തില്‍ കോവിഡ് മുക്തിക്കായി പ്രാർഥിച്ച് പ്രധാനമന്ത്രി മോഡി

ധാക്ക- ബംഗ്ലാദേശില്‍ ദ്വിദിന സന്ദർശനത്തിനെത്തിയ  പ്രധാനമന്ത്രി നരേന്ദ്ര മോഡി നൂറ്റാണ്ടുകൾ പഴക്കമുള്ള ജഷോരേശ്വരി കാളി ക്ഷേത്രത്തിൽ ദർശനം നടത്തി.

https://www.malayalamnewsdaily.com/sites/default/files/2021/03/27/kali-visit.jpg

കാളി വിഗ്രഹത്തിൽ കിരീടം ചാ‍‍ര്‍ത്തിയ മോഡി മനുഷ്യകുലം കോവിഡ് മുക്തമാക്കാൻ പ്രാർഥിച്ചു. ക്ഷേത്രത്തിലെത്തിയ മോഡിയെ ആചാരപ്രകാരം അധികൃതർ സ്വീകരിച്ചു. കാളി മേളയുടെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ളവർ ബംഗ്ലാദേശിൽ എത്തുന്നുണ്ടെന്നും അവർക്കായി കമ്യൂണിറ്റി ഹാൾ ആവശ്യമാണെന്നും പ്രധാനമന്ത്രി മോഡി പറഞ്ഞു.

ബം​ഗ്ലാ​ദേ​ശ്​ സ്വാ​ത​ന്ത്ര്യ​ത്തിന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ വി​ശി​ഷ്​​ടാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കാനാണ്​ മോ​ഡി ധാക്കയില്‍ എത്തിയത്.

 

Latest News